Aims; Pinarayi vijayan statement

തിരുവനന്തപുരം: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

എയിംസിനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇനി സംസ്ഥാനം നിശ്ചയിച്ച സ്ഥലം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Top