ശത്രു ആരെന്ന് വൈകിയെങ്കിലും തിരിച്ചറിയുമ്പോള്‍ . . .(വീഡിയോ കാണാം)

മാധ്യമങ്ങളുടെ രാഷ്ട്രീയവും അതിന് പിന്നിലെ താല്‍പ്പര്യങ്ങളും പലവട്ടം ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എല്ലാവരെയും വിമര്‍ശിക്കാന്‍ ചുമതലപ്പെട്ടവര്‍ എന്ന് അഹങ്കരിക്കുന്ന ഈ വിഭാഗത്തിലെ ബഹുഭൂരിപക്ഷവും ഒരിക്കലും സ്വയം വിമര്‍ശനങ്ങള്‍ നടത്താറില്ല. യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ എന്ന ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റപ്പോള്‍ എല്ലാ കുത്തക മാധ്യമങ്ങളും എസ്.എഫ്.ഐയെയാണ് ആക്രമിച്ചിരുന്നത്.

Top