എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ചോദ്യക്കടലാസ് ചോര്‍ന്നെന്ന ആരോപണത്തിനിടയിലാണ് പരീക്ഷാ ബോര്‍ഡ് ഫലം പ്രസിദ്ധീകരിച്ചത്.

ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണത്തിന് എയിംസ് ഉത്തരവിട്ടിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് അന്വേഷത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഫലം അറിയാന്‍: aiimsexams.org

Top