രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടി

ramnath

ചെന്നൈ: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Top