കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് രണ്ടാം കൃഷിക്ക് ഉടന്‍ വിത്ത് എത്തിക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടില്‍ രണ്ടാം കൃഷിക്ക് ഒരുങ്ങുന്ന നെല്‍ കര്‍ഷകര്‍ക്ക് ഇന്നും നാളെയുമായി വിത്ത് എത്തിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍.

സൗജന്യ വിത്തുവിതരണം വൈകാന്‍ കാരണം കരാറുകാരുടെ വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

Top