യുവത്വത്തെ ‘തൊട്ടപ്പോൾ’ ശരിക്കും ‘പൊള്ളി’

കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നി പഥ് പദ്ധതിക്കെതിരെ വ്യാപിക്കുന്ന പ്രതിഷേധത്തില്‍ അന്തംവിട്ട് സംഘ പരിവാര്‍. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളെ അടക്കം പൊളിച്ചടുക്കുന്ന രൂപത്തിലേക്കാണ് വിവാദ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തി പ്രാപിച്ചിരിക്കുന്നത്. കേന്ദ്രം അനുനയിപ്പിക്കാന്‍ പ്രഖ്യാപിച്ച തന്ത്രങ്ങളും പാളുന്ന കാഴ്ചയാണ് നിലവില്‍ . . .(വീഡിയോ കാണുക)

 

Top