aganin earthquake in japan

earthquake

ടോക്കിയോ: ജപ്പാനിലെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

അതേസമയം ഭൂചലനത്തില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ബുധനാഴ്ചയും ജപ്പാന്റെ വിവധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമായിരുന്നു അത്.

Top