ജമ്മുകാശ്മീരില്‍ വീണ്ടും സ്‌നിപ്പര്‍ ആക്രമണം; കാശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

Jammu army

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൗത്ത്കാശ്മീരിലെ ത്രാലിലായിരുന്നു സംഭവം. ലുരഗാമില്‍ രാത്രി ഒമ്പതിനുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ശിപായി ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേറ്റു.

സ്‌നിപ്പര്‍ ആക്രമണം ഒരു കിലോമീറ്റര്‍ അകത്തു നിന്നായാല്‍ അതിനെ പ്രതിരോധിക്കുന്ന തരത്തില്‍ ബുള്ളറ്റ് പ്രൂഫ് പോലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ അടുത്ത സമയത്ത് തീവ്രവാദികളെ അയക്കുന്നത് സ്‌നിപ്പര്‍ ബുള്ളറ്റ് കൊണ്ടാണ്. ഇതില്‍ തന്നെ ഈ അടുത്ത സമയത്തും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Top