പിരിച്ചു വിട്ടാലും രക്ഷയില്ല, ചെങ്കൊടി തന്നെ വീണ്ടും വരുമെന്ന് !

പിണറായി സര്‍ക്കാറിനെ പിരിച്ചു വിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ എ.ബി.വി.പി വിദ്യാര്‍ത്ഥിനികള്‍ , . . ഗവര്‍ണ്ണര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇത്തരം ഒരു വിത്യസ്ത അഭിപ്രായ പ്രകടനവും നടത്തിയിരിക്കുന്നത് (വീഡിയോ കാണുക)

Top