ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി

modi

ന്യൂഡല്‍ഹി: ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ തിരിച്ചെത്തി.

അഞ്ചു ദിവസം നീണ്ടു നിന്ന ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്.

മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ 11 വ്യാപാര കരാറുകളിലാണ് പ്രധാനമന്ത്രി ഒപ്പു വച്ചത്.

Top