കർണ്ണാടകയിൽ ഫലപ്രഖ്യാപനത്തിനു ശേഷം കൂട്ട കാലുമാറ്റം ഭയന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ

ർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി, തിരഞ്ഞെടുപ്പിന് ശേഷമുള്ള ‘കണക്കിലാണ് ‘ അവരുടെ ആത്മവിശ്വാസം. ഇത്തവണ അട്ടിമറി വിജയം നേടുമെന്ന് ഉറപ്പിച്ച് കോൺഗ്രസ്സ്, കറുത്ത കുതിരയാവാൻ ജെ.ഡി.എസും രംഗത്ത്. (വീഡിയോ കാണുക)

Top