കമലിന് പിന്നാലെ ശരത് കുമാറും രജനിയുടെ സഖ്യത്തിലേക്ക് . . .

രിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊരുങ്ങി തമിഴകം. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നവംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. സഖ്യത്തിലേക്ക് കമലും ശരത് കുമാറും. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലങ്കില്‍ നയന്‍താരയും ഇവര്‍ക്കൊപ്പം നിന്നേക്കും. ജയിലില്‍ നിന്നും വരുന്ന ശശികലയുടെയും ലക്ഷ്യം തിരഞ്ഞെടുപ്പ് തന്നെ . . .(വീഡിയോ കാണാം)

Top