26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രജനീകാന്തും സ്‌ക്രീനില്‍ ഒന്നിക്കുന്നു

1991 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദളപതി’ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഒരു സ്‌ക്രീനില്‍ ഒന്നിക്കുന്നു.

മണി രത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ചിത്രം 2018 ല്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ രജനീകാന്തിന്റെ ബോസായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമ ചിത്രീകരിക്കും.

Top