അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു ; 19 പേര്‍ക്ക് പരുക്ക്

Taliban

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നംഗര്‍ഹറില്‍ നടന്ന ആക്രമണത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ജലാലബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപീരങ്കി ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Top