അഫ്ഗാനിസ്ഥാൻ ; അമേരിക്ക വലിയ വില നൽകേണ്ടി വരും !

ഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ നഷ്ടമായത് അമേരിക്കയുടെ പ്രതിച്ഛായ. സ്വന്തം സഖ്യകക്ഷികൾക്കു പോലും വിശ്വസിക്കാൻ പറ്റാത്ത രാജ്യമായി അമേരിക്ക മാറി കഴിഞ്ഞു. പിൻമാറ്റത്തിന് എന്തൊക്കെ ന്യായീകരണം പറഞ്ഞാലും അമേരിക്ക ചെയ്തത് വലിയ തെറ്റാണ്.( വീഡിയോ കാണുക )

Top