afganisthan terrarist attack 14 killed

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനികരും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14 പേര്‍ കൊല്ലപ്പെട്ടു.

ജോസ്ജന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

Top