afganisthan indian women kidnaped

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ നിന്നും ഇന്ത്യക്കാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. പിടിഐയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇവരുടെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തട്ടിക്കൊണ്ടു പോയ യുവതി കോല്‍ക്കത്ത സ്വദേശിനിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Top