afganisthan army

കാബൂള്‍: കോടികള്‍ വിലവരുന്ന മയക്കുമരുന്ന് അഫ്ഗാന്‍ സൈന്യം പിടിച്ചെടുത്തു.

നഗര്‍ഹാര്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് 2.6 കോടി യുഎസ് ഡോളര്‍ വിലവരുന്ന മയക്കുമരുന്നു സൈന്യം പിടിച്ചെടുത്തത്.

8500 കിലോ ഹെറോയിനും 230 കിലോ അമോണിയം ക്ലോറൈഡും മറ്റു ചില രാസവസ്തുകളുമാണ് പിടികൂടിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആണ് ഇവ ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Top