afganistan 24 is terrorist killed

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ആക്രമണത്തില്‍ 24 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നന്‍ഗാര്‍ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍ക്ക് ആളപായമോ പരിക്കോ ഉള്ളതായി റിപ്പോര്‍ട്ടില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Top