AFC Cup qualifier: Easy win helps Mohun Bagan set up 2nd round against Valencia

കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ എഎഫ്‌സി കപ്പിന്റെ പ്ലേഓഫില്‍ കടന്നു. കൊളംബോ എഫ്‌സിയെ 21ന് തോല്‍പ്പിച്ചാണ് ബഗാന്‍ മുന്നേറിയത്.

ഇരുപാദങ്ങളിലുമായി 42നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ് ജയിച്ചത്.

ഹെയ്തി താരം സോണി നോര്‍ദെ 28ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ബഗാന്‍ ലീഡ് നേടി. 56ാം ഡാരില്‍ ടഫിയിലൂടെ ബഗാന്‍ ലീഡ് ഉയര്‍ത്തി. ഐവറി കോസ്റ്റ് താരം സെക ജീന്‍ യാപ്പോയാണ് കൊളംബോയുടെ ആശ്വാസഗോള്‍ നേടിയത്.

പ്ലോഓഫില്‍ മാലദ്വീപ് ക്ലബ് വലെന്‍സിയായണ് ബഗാന്റെ എതിരാളികള്‍.

Top