adventures of omanakuttan’s trailer released

രോഹിത് വിഎസ് സംവിധാനം ചെയ്ത് അസിഫ് അലിയും ഭാവനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായ അഡ്വെജര്‍സ് ഓഫ് ഓമനക്കുട്ടന്റെ ട്രയിലര്‍ പുറത്തിറങ്ങി.

മുഖ്യ കഥാപാത്രമായ ഓമനക്കുട്ടനായി അസിഫ് അലി എത്തുമ്പോള്‍ പല്ലവി ആയി ഭാവന വേഷമിടുന്നു.

അജു വര്‍ഗീസ്, സൈജു കുറുപ്പ് , ശ്രിദ്ധ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Top