യു.ഡി.എഫിന്റെ ശിഥിലീകരണം ഉറപ്പായെന്ന് . . .

സംസ്ഥാനത്ത് യു.ഡി.എഫിന്റെ ശിഥിലീകരണം ഏറെക്കുറേ ഉറപ്പായി കഴിഞെന്ന് സി.പി.എം നേതാവ് അഡ്വ.കെ.എസ് അരുൺകുമാർ. കൃത്യമായി അഭിപ്രായം പറയുകയാണെങ്കിൽ ലീഗിന് പോലും നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിൽ നിൽക്കാൻ കഴിയുകയില്ല. അതു കൊണ്ട് തന്നെ ലീഗിൽ പിളർപ്പും അനിവാര്യമാണ്. അത് ഉടൻ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.(വീഡിയോ കാണുക)

Top