ആന്ധ്രയിലെ കണ്ണീരും അനുപമ കാണാതെ പോകരുത്

നുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കുമ്പോൾ, ആന്ധ്ര സ്വദേശികളായ അദ്ധ്യാപക ദമ്പതികൾക്ക് നഷ്ടമാകുന്നത്, ജീവനു തുല്യം സ്നേഹിച്ചു വളർത്തിയ കുഞ്ഞിനെയാണ്. നിയമപരമായി മാത്രം കുഞ്ഞിനെ കൊണ്ടു പോയ, ആ പാവങ്ങളുടെ കണ്ണീരും, ഈ ഘട്ടത്തിൽ നാം കാണാതെ പോകരുത്. സോഷ്യൽ മീഡിയകളിൽ പ്രകടമാകുന്നതും വലിയ വികാരമാണ് ….(വീഡിയോ കാണുക)

Top