adoor gopalakrishnan-theater issue

തിരുവനന്തപുരം: സമരം നടത്തുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തീയറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരം മലയാള സിനിമയുടെ തകര്‍ച്ച് ഇടയാക്കും. സിനിമാ വ്യവസായം രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായും അടൂര്‍ പറഞ്ഞു.

Top