ദേശീയ അവാര്‍ഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വികാരം ന്യായം: അടൂര്‍

adoor

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വികാരം ന്യായമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എല്ലാവരും ആഗ്രഹിക്കും. രാഷ്ട്രപതിക്ക് ഒരു മണിക്കൂറേ ചടങ്ങില്‍ പങ്കെടുക്കാനാവൂ എങ്കില്‍ രണ്ടു ദിവസമായി ചടങ്ങ് സംഘടിപ്പിക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top