admk files petition judicial probe over jayalalithaa death

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി. അണ്ണാഡിഎംകെ പ്രവര്‍ത്തകരാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്

Top