ജോണ്‍ ലൂഥറില്‍ നായികമാരായി അതിഥി രവിയും തന്‍വി റാമും

യസൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ജോണ്‍ ലൂഥര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ചിത്രത്തില്‍
അതിഥി രവിയും തന്‍വി റാമും നായികമാരായെത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അഭിജിത്ത് ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്.
ദീപക് പറമ്പോല്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

Top