മഹാസമുദ്രത്തില്‍ നിന്നും സാമന്ത പിന്‍മാറി; പകരം അദിതി റാവു എത്തും

ഹാസമുദ്രം എന്ന ചിത്രത്തില്‍ നിന്ന് സാമന്ത പിന്‍മാറി എന്ന് റിപ്പോര്‍ട്ട്. താരത്തിന് പകരം അദിതി റാവു ആയിരിക്കും മഹാ സമുദ്രത്തില്‍ നായികയായി എത്തുക എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

ചിത്രം സംവിധാനം ചെയുന്നത് അജയ് ഭൂപതിയാണ്. ചിത്രത്തില്‍ നാഗ ചൈതന്യ നായകനാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍ എന്നാല്‍ ഇപ്പോള്‍ ശര്‍വാനന്ദ് ആണ് നായകനാകുന്നതെന്നാണ് വാര്‍ത്ത വരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുക ജൂണിലായിരിക്കും.

Top