തൃശൂരിൽ കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂർ : തൃശൂരിൽ കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു . തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് മങ്ങാട്ട്കരയിലാണ് സംഭവം.

അന്തിക്കാട് ആദർശ് വധക്കേസിലെ  പ്രതിയാണ് കൊല്ലപ്പെട്ട നിധിൽ. 28 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിധിലിനെ പിന്തുടർന്ന അക്രമി സംഘം വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

 

Top