അഡാര്‍ ലൗ: സലിം കുമാറിന്റെ കോമഡി രംഗം പുറത്തുവിട്ടു

മര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലൗവില്‍ അതിഥി വേഷത്തിലെത്തിയ സലിം കുമാറിന്റെ കോമഡി രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

https://www.youtube.com/watch?v=2yr2lSQ6SWE

ചിത്രത്തിലെ മണവാളന്‍ എന്ന കുട്ടിയുടെ അച്ഛന്‍ വേഷത്തിലാണ് സലിംകുമാര്‍ എത്തുന്നത്.ചെറിയ കഥാപാത്രമാണെങ്കിലും സലിം കുമാറിന്റെ ഡയലോഗിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Top