അദാനിയെ പോലെ അതിവേഗ വളർച്ച മറ്റൊരാൾക്കും ഉണ്ടായിട്ടില്ല !

ലോകത്തെ രണ്ടാമത്തെ കോടീശ്വരനായി മാറിയ ഗൗതം അദാനിയുടെ വളര്‍ച്ച റോക്കറ്റ് വേഗത്തില്‍. ഇന്ത്യയിലെ പ്രധാന മാധ്യമ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്താനാണ് അദാനി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായുള്ള നീക്കങ്ങളും തുടങ്ങി കഴിഞ്ഞു.(വീഡിയോ കാണുക)

 

Top