ജയം രവിയുടെ ‘അടങ്ക മാരു’ ട്രെയിലര്‍ ഒക്ടോബര്‍ 31ന് എത്തും

jayam revi

യം രവി നായകനായെത്തുന്ന പുതിയ ചിത്രം അടങ്ക മാരുവിന്റെ ട്രെയിലര്‍ ഒക്ടോബര്‍ 31ന് റിലീസ് ചെയ്യും. ജയം രവിയും റാഷി ഖന്നയുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ഹോം മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സാം സി എസ് സംഗീതവും സത്യന്‍ സൂര്യന്‍ സിനിമാറ്റോഗ്രഫിയും അന്തോണി എല്‍ റുവെന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. സുന്ദര്‍ സി ചിത്രം സംഗമിത്രയാണ് ജയം രവിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മനിതന്‍ സംവിധായകന്‍ അഹമ്മദിന്റെ ചിത്രത്തിലും ജയം രവി അഭിനയിക്കുന്നുണ്ട്.

Top