തന്റെ രാഷ്രീയ ആഗ്രഹങ്ങൾ തുറന്നു പറഞ്ഞ് നടി ഷീല

ന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് നടി ഷീല. ഒ​രു കാ​ല​ത്ത് ത​നി​ക്ക് രാ​ഷ്ട്രി​യ​ത്തി​ൽ വ​ര​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് ജ​ന​പ്ര​തി​നി​ധി​യാ​യി നാ​ട് ന​ന്നാ​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ഇ​തൊ​ക്കെ ന​ല്ല കാ​ര്യ​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ താ​ൻ പി​ന്നീ​ട് തി​രു​ത്തി​യെ​ന്നും ഷീ​ല പറഞ്ഞു.​

മു​ത​ല​ക​ളും വ​ലി​യ തി​മിം​ഗ​ല​ങ്ങ​ളു​മൊ​ക്കെ​യു​ള്ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ കൊ​ച്ചു​മീ​നാ​യ എ​നി​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന​സി​ലാ​യി. ജ​ന​ങ്ങ​ൾ എ​പ്പോ​ഴും രാ​ഷ്‌​ട്രീ​യ​ക്കാ​രെ കു​റ്റം പ​റ​യും. പ​ണാ​ധി​പ​ത്യം വാ​ഴു​ന്ന രാ​ഷ്ട്രീ​യ​ക്ക​ള​രി​യി​ൽ ചി​ല​രെ​ങ്കി​ലും പ​ണം വാ​ങ്ങി വോ​ട്ടു ചെ​യ്യും. എ​ന്നി​ട്ടെ​ന്തി​നാ​ണ് രാ​ഷ്‌​ട്രീ​യ​ക്കാ​രെ കു​റ്റം പ​റ​യു​ന്ന​ത് എന്നും ഷീല ചോദിച്ചു.

Top