നടി റോണ്ട ഫ്ലെമിങ് അന്തരിച്ചു

മേരിക്കൻ സിനിമാതാരം റോഡ് ഫ്ലെമിങ് അന്തരിച്ചു. 97 വയസ്സായിരുന്നു. ക്യൂൻ ഓഫ് ടെക്നിക് കളർ എന്നാണ് താരം ലോകസിനിമയിൽ അറിയപ്പെടുന്നത്. അമേരിക്കൻ സിനിമയുടെ സുവർണ കാലത്തെ പകരം വെക്കാനാവാത്ത നടിയാണ് റോണ്ട.

ഔട്ട് ഓഫ് ദി പാസ്റ്റ്, സ്പേൽ ബൗണ്ട്, എ കണെറ്റിക്കട്ട് യാങ്കി എന്നീ ചിത്രങ്ങൾ റോണ്ടയുടെ വളരെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഉൾപ്പെടുന്നതാണ്. നാല്പത് ചിത്രങ്ങളിൽ അഭിനയിച്ച താരം ആൽഫ്രഡ് ഹിച്ച് കോക്ക് പോലുള്ള പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Top