നടി രചനയുടെ യാത്ര ഇനി എംജി ഹെക്ടറില്‍; സന്തോഷം പങ്കുവച്ച് താരം

കോമഡി രംഗത്തിലൂടെ മിനിസ്‌ക്രീനുകളില്‍ തിളങ്ങിയ താമാണ് രചന നാരായണന്‍കുട്ടി. പിന്നീട് സിനിമകളിലും അവതാരികയായും താരം നിറഞ്ഞു. ഇപ്പോള്‍ രചന തന്റെ ഇഷ്ട വാഹനം എംജി ഹെക്ടര്‍ സ്വന്തമാക്കിയ വാര്‍ത്തയാണ് താരം തന്റെ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

പര്‍പ്പിള്‍-വൈന്‍ റെഡ് നിറത്തിലുള്ള ഹെക്ടറാണ് രചന സ്വന്തമാക്കിയത്. തൃശൂരിലെ എംജിയുടെ ഷോറൂമില്‍ നിന്നാണ് കാര്‍ വാങ്ങിയത്.

കരുത്തുറ്റ രൂപത്തിനൊപ്പം മികച്ച സ്‌റ്റൈലും ഈ വാഹനത്തിന് നല്‍കുന്നുണ്ട്. 12.81 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

https://www.facebook.com/ActressRachana/videos/753472261787917/?__xts__%5B0%5D=68.ARBMvTfW9KOp3BNFZju1u_Bu7qbHxS68HdylKDBbZ7CzQ1YROGa9cy8H_VnZeRzwzGdMR-mBaIo7OSFkxPI_QpBTZU37xrns9ajFY_4UaKNxYRiF1jf8LmOcnRto5EDB1pfmwfIq4tB8XREMFnGcua5yWMjRYcV2KeEfQvGftr5jE-jS_rLG6nY5d0OBh1_sO7ktHfz2nME_qntKerLecjTywepFETvCnnqHHcwJTWz9UQNlgL39y0Otd_74S19xDsJd7TlfqZw5_WNOQffwAmUmQaOW0R3ITSmarv8D3w0qMSzgLaF0KS6Ywu83D1bKoxUmVUiT9B350eicSNFgTfRSzWqgwYXqRkAGHQ&__tn__=-R

Top