പിറന്നാള്‍ ദിനത്തില്‍ ആരാധകന്റെ സമ്മാനപ്പൊതി തുറന്ന് ഞെട്ടി നടി ദൃശ്യ

drisya

മാച്ച് ബോക്‌സ്, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ദൃശ്യ രഘുനാഥിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം കണ്ട് അമ്പരന്നിരിക്കുകയാണ് നടി. ആരാധകരില്‍ ഒരാളാണ് താരത്തിന് സര്‍പ്രൈസ് ഗിഫ്റ്റ് അയച്ചത്.

https://youtu.be/4lnaePEloTQ

സമ്മാനപ്പൊതി തുറക്കുന്ന വീഡിയോ നടി സമൂഹ മാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു. സമ്മാനം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ദൃശ്യ പറഞ്ഞു.

Top