നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്, സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

pulsar suni

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്.

പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ പൊലീസിന് എറണാകുളം സിജെഎം കോടതി അനുമതി നല്‍കി.

ഗൂഡാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ജയിലില്‍ വെച്ചാണ് സുനി സഹതടവുകാരനോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

Top