actress asult case; mv jayarajan statement

കണ്ണൂര്‍: നടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവംതന്നെയെന്ന് എംവി.ജയരാജന്‍.

എം.ടി.രമേശിന്റെ ആരോപണം രാഷ്ട്രീയപ്രേരിതം മാത്രമാണ്. കണ്ണൂരെന്നുകേട്ടാല്‍ ചിലര്‍ക്ക് ചുവപ്പുകണ്ട കാളയെപ്പോലെയാണ്. പ്രതി ഏതുജില്ലക്കാരനായാലും നടപടിയെടുക്കും. പ്രതി വിജീഷിന് സിപിഎം ബന്ധമുണ്ടെന്ന് രമേശ് ആരോപിച്ചിരുന്നു.

Top