നടിയെ ആക്രമിച്ച കേസ് ; അറസ്റ്റ് ചെയ്ത് വിട്ടയച്ച പൊലീസുകാരനെതിരെ വകുപ്പ്തല നടപടിയുണ്ടാകും

rape

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ച പൊലീസുകാരനെതിരെ വകുപ്പ്തല നടപടിയുണ്ടാകും.

നടപടി ആവശ്യപ്പെട്ട് അന്വേഷണസംഘം ഇതിനകം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തെളിവ് നശിപ്പിച്ചു, പ്രതിയെ സഹായിച്ചു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top