actress assault case pulsar suni lawyer’s office raid

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടൈ അഭിഭാഷകന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ്.

അഡ്വ. പ്രതീഷ് ചാക്കോയുടെ എറണാകുളത്തെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓഫീസിലെ പരിശോധന.

Top