നടിയെ ആക്രമിച്ച കേസ്; വിചാരണ്ക്ക് വനിതാ ജഡ്ജി, ഉത്തരവിട്ട് ഹൈക്കോടതി

highcourt

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ചു. ജഡ്ജി ഹണി വര്‍ഗീസിനാണ് ചുമതല. ഹൈക്കോടതിയുടേതാണ് ഉത്തരവ്.

വിചാരണ വേഗം പൂര്‍ത്തിയാക്കുവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടിയുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ നടിയുടെ ആവശ്യത്തെ ദിലീപ് എതിര്‍ത്തിരുന്നു.

Top