കറുത്ത വജ്രം; ഷോണിന്റെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

മ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ദേയയായ ഷോണ്‍ റോമിയെ ആരും മറക്കില്ല. തനി നാട്ടിന്‍പുറത്തുകാരിയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഷോണിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഡലായ ഷോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഷോണിനെ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നായിക തന്നെയാണോ എന്നാണ് പലരും സംശയിക്കുന്നത്. ഹോട്ട് ആയിരിക്കുന്നു എന്നും കറുത്ത വജ്രം എന്നും മിസ് ഇന്ത്യ മത്സരത്തിന് ശ്രമിക്കണമെന്നുമെല്ലാം ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

View this post on Instagram

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

അതേസമയം വിമര്‍ശനമുന്നയിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ അത്തരം കമന്റുകളെ പൂര്‍ണമായും തള്ളിക്കളയുകയാണ് ഷോണിന്റെ ആരാധകര്‍.

Top