പ്രതീക്ഷിച്ചത് കൊറോണ, ഡെങ്കിയില്‍ ഒതുങ്ങി; വൈറലായി അമേയയുടെ പോസ്റ്റ്

ടി അമേയ മാത്യുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞ ഒരാഴ്ച അമേയ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. താന്‍ പ്രതീക്ഷിച്ചത് കൊറോണ ആണെന്നും എന്നാല്‍ ഡെങ്കിയില്‍ ഒതുങ്ങിയെന്നും താരം ഹാസ്യരൂപേണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്നെ സോഷ്യല്‍ മീഡിയയില്‍ കാണാതിരുന്നപ്പോള്‍ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദിയും താരം അറിയിച്ചിട്ടുണ്ട്.

View this post on Instagram

കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue' കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു…🤒💉💊😢 എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. 😘❤️ കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !! 🙏

A post shared by Ameya Mathew✨ (@ameyamathew) on

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:

കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു… എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്.
കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി.

Top