നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു

ടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസ്സായിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ കുറുപ്പം പടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍. ഭാര്യ ആനീസ് പോള്‍. മകന്‍: അഭിജിത്ത് പോള്‍

Top