സിനിമാ പ്രമോഷന് മാത്രമല്ല ഫാൻസ് അസോസിയേഷനുകളെന്ന് വീണ്ടും തെളിയിച്ചു (വീഡിയോ കാണാം)

മ്മുടെ താരങ്ങളെല്ലാം കണ്ടു പഠിക്കേണ്ടത് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യെയാണ്. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ ഈ തമിഴ് സൂപ്പര്‍ താരം.

Top