ഡ്യൂപ്പില്ലാതെ കളിക്കളത്തിൽ നിറഞ്ഞാടി ദളപതി വിജയ്, അന്തംവിട്ട് തമിഴകം !

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് ബിഗില്‍. വരുന്ന ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തുന്ന ഈ സിനിമ ഇപ്പോള്‍ തന്നെ തമിഴകത്ത് സെന്‍സേഷനായി കഴിഞ്ഞു.

കഥാപാത്രമായി മാറാന്‍ എന്ത് റിസ്‌ക്കും എടുക്കുന്ന താരമാണ് ദളപതി. അക്കാര്യം ഒരിക്കല്‍ കൂടി ബിഗിലിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഡബിള്‍ റോളിലാണ് ഈ സിനിമയില്‍ വിജയ് അഭിനയിച്ചിരിക്കുന്നത്.

Top