നടന്‍ ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നൂര്‍ജഹാന്‍ അന്തരിച്ചു

പെഷവാര്‍: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നൂര്‍ജഹാന്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു നൂര്‍ജഹാന്‍. പാക്കിസ്ഥാനിലെ പെഷവാറില്‍ വച്ചായിരുന്നു മരണം. കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

Top