സ്വാമി ശരണം വിളിച്ച് മോഹന്‍ലാല്‍; വൈറലായി ഫോട്ടോ

സ്വാമിശരണം വിളിച്ച് മോഹന്‍ലാല്‍. ശബരമല മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് മോഹന്‍ലാല്‍ സ്വാമി ശരണം എന്ന അടിക്കുറിപ്പോടെ തൊഴുകൈയുമായി പ്രര്‍ത്ഥിക്കുന്ന ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോട്ടോ ഇപ്പോള്‍ വൈറലാവുകയാണ്.

സ്വാമി ശരണം

Posted by Mohanlal on Saturday, November 16, 2019

Top