ലാലിനെ മെരുക്കാന്‍ അമിത് ഷാ തന്നെ രംഗത്തിറങ്ങിയേക്കും ! (വീഡിയോ കാണാം)

ടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് കരുനീക്കം നടത്തി വീണ്ടും സംഘപരിവാര്‍ നേതൃത്വം.2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ലാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ അതല്ലങ്കില്‍ പ്രചരണത്തിന് ഇറങ്ങുകയോ വേണമെന്ന നിലപാടാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുള്ളത്.

Top