കൊറോണ; മോഹൻലാലിന്റെ ഭാഗത്തും ഗുരുതര വീഴ്ച ! (വീഡിയോ കാണാം)

കൊറോണ ഭീതിയിൽ വിദേശികളെ ദ്രോഹിക്കുന്നത് ആരായാലും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. പക്ഷേ അതിന് മോഹൻലാൽ ഉപദേശവുമായി വരേണ്ടതില്ല. ഇപ്പോഴത്തെ ഭീതിക്ക് ലാലും ഒരു കാരണക്കാരനാണ്

Top